About us
MammasCradle | Postnatal Care Centre
ബ്രാഞ്ചുകൾ
ഇരുമ്പുചോല, എ. ആർ. നഗർ | മേമാട്ടുപാറ, കണ്ണാമംഗലം | കിളിനക്കോട്, ചേറൂർ | മുട്ടുംപുറം, വേങ്ങര | പറമ്പിൽ പടി, വേങ്ങര | പറമ്പിൽ പീടിക
സമ്പൂർണ്ണ പ്രസവാനന്തര പരിചരണത്തിന് മമ്മാസ് കൂടെയുണ്ട്...
🩺പ്രഗത്ഭരായ ഡോക്ടർമാരുടെയും വിദഗ്ധ ലേഡി തെറാപ്പിസ്റ്റുകളുടെയും മേൽനോട്ടത്തിൽ അമ്മക്കും കുഞ്ഞിനും സമ്പൂർണ്ണ ആരോഗ്യ പ്രസവാനന്തര ശുശ്രൂഷയിലൂടെ ആരോഗ്യവും സൗന്ദര്യവും വീണ്ടെടുക്കാം...
🤱🏻 മമ്മാസ് സവിശേഷതകൾ:
🔻ഗൃഹാന്തരീക്ഷത്തോടുകൂടിയ താമസം.
🔻സൗകര്യപ്രദമായ AC/Non AC റൂമുകൾ.
🔻പോഷകാഹാരങ്ങളോടു കൂടിയ ഭക്ഷണരീതി(വെജ് & നോൺവെജ്).
🔻മമ്മാസ് സ്വന്തമായി തയ്യാറാക്കിയ പ്രസവ രക്ഷാ മരുന്നുകൾ (കൂടാതെ മട്ടൻ സൂപ്പ് , ധാന്യക്കൂട്ട് എന്നിവയും നൽകുന്നു).
🔻അമ്മക്ക് 6 നേരവും കൂടെ നിൽക്കുന്ന ഒരാൾക്ക് 3 നേരവും ഭക്ഷണവും നൽകും.
🔻 14 ദിവസം കൂടുമ്പോൾ ഡോക്ടറുടെ സേവനം.
🔻വർഷങ്ങളുടെ പാരിചയസമ്പത്തുള്ള പരിചാരകർ.
🔻20/ 30/40 ദിവസത്തെ പ്രത്യേക പാക്കേജുകൾ.
🔻എല്ലാ സൗകര്യങ്ങളോടും കൂടിയ 2 BHK വില്ലകളിൽ താമസം.
🔻ബൈസ്റ്റാന്റർ ഇല്ലാത്തവർക്ക് പ്രത്യേക പരിചരണം.
🔻ആയുർവേദ പ്രകാരമുള്ള തേച്ചുകുളി (14 ദിവസം തൈലം തേച്ച് കൊണ്ടും ബാക്കി ദിവസങ്ങളിൽ മഞ്ഞൾ എണ്ണ തേച്ചു കൊണ്ടുമുള്ള കുളി).
🔻ഹക്കീകത്ത് സൗകര്യം
🔻പാക്കേജിൽ ഉൾപ്പെടാത്ത ഭക്ഷണങ്ങൾപാകം ചെയ്യാനുള്ള സൗകര്യം
🔻വിശാല പാർക്കിംഗ് സൗകര്യം.
📱വിശദവിവരങ്ങൾക്കും
ബുക്കിങ്ങിനുമായി വിളിക്കുക👇
🌺 മമ്മാസ് ക്രഡ്‌ല്
-
മമ്മാസ് ക്രഡ്ല്,,
പ്രീമിയം വില്ലാസ്- വില്ലേജ് ഓഫീസ് റോഡ്, പറമ്പിൽ പീടിക - 8714203705 - നൗഫ ഹോസ്പിറ്റൽ റോഡ്, മരക്കാപറമ്പ്, വേങ്ങര, DR അബൂസ്വാലിഹ് ക്ലിനിക്കിൻ്റെ ബാക്ക് സൈഡ്- 8714502705
- Google Route Map
- മനാട്ടി റോഡ്,പറമ്പിൽ പടി, വേങ്ങര, മറിയം യൂസുഫ് മസ്ജിദിൻ്റെ അടുത്ത്- 8714502705
- Google Route Map
- ചുക്കൻസ് ടവർ,മേമാട്ടുപാറ,കണ്ണമംഗലം, മലപ്പുറം- 8714502705 | 9847331401| 9847997919
- Google Route Map
- VK പടി,ഇരുമ്പു ചോല, നാഷണൽ ഹൈവെയിൽ,AR നഗർ പഞ്ചായത്ത്, 8714922705 | | 7012836114 | 9947501733
- Google Route Map
- ഗ്രീൻ ഹിൽസ് വില്ലാസ്, മുട്ടുംപുറം, കണ്ണാട്ടിപടി,വേങ്ങര, മലപ്പുറം, 9605696253 | 8714203705 | 7025601198
- Google Route Map
- ചെരേക്കാട്, കണ്ണമംഗലം, മലപ്പുറം, 9048305705 | 9847997919
- Google Route Map
- കിളിനക്കോട് ചേറൂർ, കണ്ണമംഗലം, മലപ്പുറം, 8714552705 | 8714502705
- Google Route Map